കർണാടകയിലെ ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് ഫാൾസ്. 253 മീറ്റർ(829 അടി) ഉയരത്തിൽ നിന്ന്…