രണ്ടോ അതിൽ കൂടുതലോ വിവാഹം കഴിച്ച മലയാളം നടന്മാർ; വിവാഹ മോചന വിശേഷങ്ങൾ ഇങ്ങനെ..!!
ഇത് വിവാഹങ്ങളുടെ മാത്രമല്ല വിവാഹ മോചനങ്ങളുടെയും കാലമാണ്. വിവാഹം പോലെ പവിത്രമായത് ആണ് വിവാഹ മോചനം എന്ന് ഈ അടുത്ത് ഒരു സിനിമ നടിയുടെ വെളിപ്പെടുത്തൽ.
വിവാഹത്തിന് ഒപ്പം വിവാഹ മോചനവും ഒരു ഫാഷൻ ആണെന്ന് തോന്നും വിധം ആണ് കേരളത്തിൽ പ്രത്യേകിച്ച്…