Kevin kottayam

കെവിൻ കൊലക്കേസ്; പിരിച്ചുവിടൽ നോട്ടീസ് നൽകിയ എസ്ഐയെ സർവീസിൽ തിരിച്ചെടുത്തു; നീതിക്ക് നിരക്കാത്തതെന്ന് കെവിന്റെ കുടുംബം..!!

പ്രണയിച്ച് വിവാഹിതർ ആയതിന്റെ പേരിൽ ആണ് കോട്ടയത്ത് കഴിഞ്ഞ വർഷം നാടിനെ ഒട്ടാകെ നടുക്കിയ ദുരഭിമാനകൊല അരങ്ങേറിയത്. കെവിൻ വധക്കേസിൽ ഗുരുതരമായ കൃത്യവിലോപനത്തിന്റെ പേരിൽ സർവീസിൽ നിന്നും…

6 years ago