പീഡനങ്ങളുടെ കാലമാണ് ഇപ്പോൾ നമ്മുടെ കേരളക്കര മുഴുവനും. നാടിനെ ഞെട്ടിപ്പിക്കുന്ന പീഡനങ്ങൾ എന്നൊക്കെ പലതിനെയും പറയുമ്പോൾ നാണിപ്പിക്കുന്ന പീഢനങ്ങൾ കൂടിയാണ് ഇപ്പോൾ നടക്കുന്നത്. കൊല്ലത്ത് അഞ്ചാലുംമൂടിൽ ആണ്…