സോഷ്യൽ മീഡിയ പ്രണയവും ഒളിച്ചോട്ടവും ഒക്കെ കഴിഞ്ഞ രണ്ടു മാസങ്ങൾ ആയി വലിയ വാർത്തകൾ ആയി വന്നില്ല എങ്കിൽ കൂടിയും വീണ്ടും അത്തരം വാർത്തകൾ എത്തി തുടങി…
മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് വിവാഹത്തിന് കാർമികത്വം വഹിച്ച പൂജാരിക്ക് ഒപ്പം വധു ഒളിച്ചോടിയത്. 21 വയസുള്ള യുവതി വിവാഹത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പൂജാരി വിനോദ് മഹാരാജക്ക്…