ബ്രോ ഡാഡിയിൽ നൈറ്റിവേണ്ട; പൃഥ്വിരാജ് നൽകിയ നിർദ്ദേശങ്ങളെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ..!!
മലയാളത്തിൽ നടന്മാർ സംവിധായകർ ആകുകയും സംവിധായകർ നടൻമാർ ആകുകയും ചെയ്യുന്ന കാലം ആണ്. ഇതിൽ രണ്ട് രീതിയിലും എത്തുമ്പോൾ അവർക്ക് അവരുടെതായ പൂർണതയിലേക്ക് എത്താൻ കഴിയുന്നുണ്ട്.
അത്തരത്തിൽ മലയാളത്തിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയ പൃഥ്വിരാജ്…