ചിലർ പറയുന്നത് മുകേഷ് കാരണമാണ് ഞാൻ ഫേമസ് ആയത് എന്നാണ്; ഇനി ഒരിക്കലും അയാളുമായി ഒരു ജീവിതം…
മലയാളികൾക്ക് സുപരിചിതയായ നർത്തകി ആണ് മേതിൽ ദേവിക. 2013 ൽ നടൻ മുകേഷ് സരിതയെ ഉപേക്ഷിച്ച ശേഷം മേതിൽ ദേവികയെ വിവാഹം കഴിക്കുന്നതും വലിയ വാർത്ത ആയിരുന്നു. എന്നാൽ നീണ്ട ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മേതിൽ ദേവിക മുകേഷിനെ ജീവിതത്തിൽ വേണ്ട…