ആലപ്പുഴയിൽ ഒന്നേകാൽ വയസുള്ള പിഞ്ചു കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി; സംഭവം ഇങ്ങനെ..!!
ഞെട്ടിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ കേരളത്തിൽ മുഴുവൻ. ആലുവയിൽ നിന്നും തൊടുപുഴയിൽ നിന്നും നാടിനെ നടുക്കിയ കൊലപാതകങ്ങൾ മലയാളി മനസുകളെ ഏറെ വേദനനിപ്പിച്ചാൽ ഇപ്പോഴിതാ വീണ്ടും ഒരു കൊലപാതക വാർത്തകൂടി.
ഒന്നേകാൽ വയസുള്ള മകളെ കൊലപ്പെടുത്തിയ ശ്വാസം…