നെയ്യാറ്റിൻകരയിലെ ആത്മഹത്യ ബാങ്ക് ബാധ്യതയല്ല, കുടുംബ പ്രശ്നം; നിർണായകമായി ആത്മഹത്യ കുറിപ്പ്..!!
ഇന്നലെയാണ് നാടിനെ ഞെട്ടിച്ച സ്വയം തീകൊളുത്തിയുള്ള ആത്മഹത്യ നെയ്യാറ്റിൻകരയിൽ അരങ്ങേറിയത്. തീ കൊളുത്തിയ അമ്മ ലേഖയും മകൾ വൈഷ്ണവിയും മരിച്ചിരുന്നു.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് കാനറാ ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ കടം എടുക്കുകയും തുടർന്ന് നാൾ…