നെയ്യാറ്റിൻകര ആത്മഹത്യ; പ്രതികൾ കുറ്റം സമ്മതിച്ചു, റിമാന്റ് റിപ്പോർട്ട് ഇങ്ങനെ..!!
നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം നടന്ന ആത്മഹത്യയിൽ പ്രതികൾ കുറ്റം സമ്മതിച്ചു, കടബാധ്യതയും ഗാർഹിക പീഡനവും ആണ് അമ്മയും മകളെയും ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ആത്മഹത്യ കുറിപ്പിന് പുറമെ, ദിവസം ഉള്ള വരവ് ചിലവ്…