നിപ ഭീതിയല്ല വേണ്ടത്, ജാഗ്രത; പകരുന്നത് എങ്ങനെ, മുൻകരുതലുകൾ..!!
ഒരു വർഷം മുമ്പ് നമ്മൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയിൽ ഒന്നായിരുന്നു നിപ. 2018 മെയിൽ ആയിരുന്നു നിപ നമ്മൾ വിജയകരമായി നേരിട്ടത്. വീണ്ടും തിരിച്ചെത്തുന്നു എന്നറിയുമ്പോൾ ഭയവും ഭീതിയും ഒന്നുമല്ല വേണ്ടത്. ജാഗ്രതയാണ് ഏറ്റവും കൂടുതൽ വേണ്ടത്.…