പാർവതിയുടെ മോഹങ്ങൾക്ക് മുകളിൽ കരിനിഴൽ; നായികയായി എത്തുന്ന പുതിയ ചിത്രം വൈറസിന് സ്റ്റേ..!!
കസബ വിവാദങ്ങൾക്ക് ശേഷം, നിരവധി വിജയ ചിത്രങ്ങൾ ഉണ്ടായിട്ടും, മികച്ച അഭിനയത്രി ആയിട്ടും സിനിമയിൽ ഉള്ള വേഷങ്ങൾ കുറയുകയായിരുന്നു.
തീർച്ചുവരവിന്റെ പാതയിൽ എത്തിയ പാർവതിക്ക് ലഭിച്ച ഏറ്റവും മികച്ച റോൾ ആയിരുന്നു ആഷിക്ക് അബു സംവിധാനം ചെയ്ത്…