വേദനകളുടെ ലോകത്തിൽ നിന്നും പ്രഭുലാൽ യാത്രയായി; ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയ..!!
മലയാളികൾക്ക് ഇടയിൽ ഏറെ സുപരിചിതനായ വ്യക്തിയാണ് പ്രഭുലാൽ പ്രസന്നൻ. അപൂർവ ത്വക്ക് രോഗബാധിതൻ ആയിരുന്ന പ്രഭുലാൽ തന്റെ മനോധൈര്യം കൊണ്ടാണ് ശ്രദ്ധ നേടിയിരുന്നത്.
തൃക്കപ്പുഴ പല്ലന കൊച്ചുതറ തെക്കിൽ പ്രസന്നൻ ബിന്ദു ദമ്പതികളുടെ മകൻ ആണ് പ്രഭുലാൽ.…