നെഞ്ചുപൊട്ടി ബാലഭാസ്കറിന്റെ ഭാര്യ ചോദിക്കുന്നു, എന്നെ മാത്രം എന്തിന് ബാക്കി വെച്ചു; പൊട്ടിക്കരഞ്ഞ്…
ബാലഭാസ്കർ എന്ന അതുല്യ കലാകാരൻ വിട പറഞ്ഞിട്ട് നാളുകൾ ഏറെ ആയി എങ്കിൽ കൂടിയും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന മുഖങ്ങൾ ആണ് ബാലുവിന്റെയും മകൾ തേജസ്വനി ബാലയുടെയും.
എന്നാൽ, അപകട മരണത്തിൽ ദുരൂഹതയുണ്ട് എന്ന് ബാലഭാസ്കറിന്റെ കുടുംബം…