ഓണത്തിനും വിഷ്ണു വന്നില്ല; ഇനി സിംഗിൾ മദർ; അച്ഛനില്ലാതെ വളർന്ന അനുശ്രീ സ്വന്തം കുഞ്ഞിനും നൽകാൻ…
പ്രണയം, ഒളിച്ചോട്ടം, വിവാഹം, അതിനു ശേഷം നടക്കുന്ന വിവാഹ മോചനങ്ങളും അത്ര വലിയ സംഭവ ബഹുലമായ കാര്യങ്ങൾ അല്ലാതെ ആയിക്കഴിഞ്ഞു നമ്മുടെ നാട്ടിൽ. എന്നാൽ സെലിബ്രിറ്റികൾക്ക് വരുമ്പോൾ ഇത് വലിയ വാർത്ത ആയി മാറാറുണ്ട്. ഓമന തിങ്കൾ പക്ഷി എന്ന സീരിയൽ വഴി…