അഞ്ചു സഹോദരങ്ങൾക്ക് ഒരു ഭാര്യ; കിടക്കുന്നത് ഒരു മുറിയിൽ വെറൈറ്റിയായി ഒരു ഉത്തരേന്ത്യൻ ഗ്രാമം..!!
ഭർത്താവിന്റെ സഹോദരങ്ങളെ കൂടി വിവാഹം കഴിക്കുക എന്ന ദൗർഭാഗ്യം ആചാരം എന്ന പേരിൽ പേറേണ്ടി വരുന്ന ഒരു ഗ്രാമത്തിലെ വനിതകൾ. ഈ ഗ്രാമത്തിലെ ആചാരം കാരണം ഓരോ ദിവസവും ഉറങ്ങേണ്ടി വരുന്നത് ഓരോ സഹോദരനും ഒപ്പം. ഇത്തരത്തിൽ ഉള്ള ഒട്ടേറെ ആചാരങ്ങൾ ഉണ്ടെങ്കിൽ…