ചെക്ക് കേസിൽ പ്രതിയായി രഹ്ന ഫാത്തിമ; ശിക്ഷ വിധിച്ച് കോടതി..!!
സോഷ്യൽ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമ, കൂടുതൽ ശ്രദ്ധ നേടിയത് ശബരിമല ദർശനം നടത്താൻ ശ്രമിച്ചപ്പോൾ ആണ്.
ശബരിമല ദർശനം നടത്താൻ കഴിഞ്ഞതും ഇല്ല എന്നാൽ മതം വികാരം വ്രണപ്പെടുതിയ കേസിൽ പോലീസ് അറസ്റ്റു ചെയ്യുകയും റിമാന്റിൽ ജയിൽ ആകുകയും…