വിവാഹ മോചനം അവരുടെ കാര്യം, ഇങ്ങനെ ക്രൂശിക്കുന്നത് എന്തിന്; റിമി ടോമിയെ വിമർശിക്കുന്നവർക്ക് എതിരെ…
റിമി ടോമിയുടെ വിവാഹ മോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുമ്പോൾ, നിരവധി ആളുകൾ ആണ് മധ്യമങ്ങളുടെ പോസ്റ്റിന് കീഴിൽ വിമര്ശനവുമായും ട്രോളുമായും എത്തിയിരിക്കുകയാണ്.
ഇത്തരത്തിൽ മലയാളികൾ നൽകുന്ന മോശം കമന്റുകൾക്കും വിമർശനങ്ങൾക്കും എതിരെ…