s chandrakumar

മോഹൻലാലിന്റെ മുഖത്തുനോക്കി പറഞ്ഞു ആ പടം പൊട്ടുമെന്ന്; തനിക്കറിയാമെന്ന് ലാലും; നിർമാതാവ് എസ്. ചന്ദ്രകുമാർ പറയുന്നു..!!

പ്രൊഡക്ഷൻ കൺട്രോളർ ആയി തുടങ്ങി രണ്ട് മലയാളം സിനിമകൾ നിർമ്മിച്ച ആൾ ആണ് എസ് ചന്ദ്രകുമാർ. ഷാജി കൈലാസ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ആയിരുന്നു ചന്ദ്രകുമാർ…

3 years ago