അയാൾ മോശമാണെന്ന് അറിഞ്ഞിട്ടും 19 തവണ എന്തിന് പോയി; വിജയ് ബാബു വിഷയത്തിൽ നടിക്കെതിരെ മല്ലിക…
നടനും നിർമാതാവും ആയ വിജയ് ബാബുവിനെതിരെ ഉള്ള മീ ടൂ ആരോപണത്തിൽ നടി പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ലായെന്ന് നടി മല്ലിക സുകുമാരൻ.
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. ഒന്നിലേറെ തവണ വിളിച്ചു വരുത്തി പീ ഡി പി ച്ചു എന്നാണ്…