ഉയരങ്ങൾ കീഴടക്കിയ മമ്മൂട്ടിയുടെ മകൾ സുറുമി, സിനിമയിൽ എത്താത്തതിന് കാരണങ്ങൾ വ്യക്തമാക്കുന്നു..!!
മലയാള സിനിമയുടെ തലതൊട്ടപ്പന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും ആണ്മക്കൾ ഇപ്പോൾ മലയാള സിനിമയിൽ തങ്ങളുടെ സ്വാധീനം അറിയിച്ച നടന്മാർ ആയി മാറിക്കഴിഞ്ഞു. എന്നാൽ ഇവരുടെ ഒന്നും പെണ്മക്കൾ സിനിമയിൽ എത്തിയില്ല എന്നുള്ളത്…