അച്ഛനും അമ്മയും വന്നില്ല; സൂസൻ തോമസ് വിവാഹിതയായി; കണ്ണുകൾ നിറഞ്ഞു താരം പറഞ്ഞത് കണ്ടോ..??
ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ പലരുടെയും ജീവിതം മാറ്റിമറിക്കും. അത്തരത്തിൽ ജീവിതത്തിൽ തളർച്ചയും അതിൽ നിന്നും മറ്റൊരു ഉയർച്ചയും ഉണ്ടായ ആളാണ് ഇടുക്കി സ്വദേശിനി ആയ സൂസന് തോമസ്.
ശരീരത്തിൽ പൊള്ളൽ ഏൽക്കുകയും ചികിത്സയിൽ…