പൊണ്ണത്തടി കുറച്ചിട്ടുവാ.. ഫ്രയിമിൽ ക്കൊള്ളുന്നില്ല; എവിടെ പോയാലുമുള്ള ഈ അപമാനത്തിന്…
വണ്ണം എന്നുള്ളത് എല്ലാവർക്കും ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ്. സ്ത്രീകൾക്ക് കൂടുതൽ സൗന്ദര്യം കൂടി നോക്കുന്നവർ ആയാൽ തടി എന്നുള്ളത് വലിയ തലവേദന തന്നെ ആണ്. തടി പലപ്പോഴും പലർക്കും മുന്നിൽ പരിഹാസം കൂടി ആയി മാറാറുണ്ട്. അത്തരത്തിൽ ഉള്ള…