ഭാര്യയെ ഉപേക്ഷിക്കേണ്ടി വന്നു; പ്രണയ വിവാഹത്തിലെ പൊരുത്തക്കേടുകൾ അവസാനം പരസ്യമാക്കി വിജയ്…
യേശുദാസിന്റെ മകൻ എന്നതിൽ ഉപരി ഗായകൻ ആയും നടനായും ചലച്ചിത്ര ലോകത്തിൽ തിളങ്ങിയ ആൾ ആണ് വിജയ് യേശുദാസ്. അച്ഛനോളം പ്രശസ്തനാകാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും പലപ്പോഴും വിവാദ വെളിപ്പെടുത്തൽ നടത്തി വിജയ് ശ്രദ്ധ നേടി എടുക്കാറുണ്ട്. രണ്ടായിരത്തിൽ…