മൃദുല വിജയിക്ക് പെൺകുട്ടി പിറന്നു; കുട്ടി ജനിച്ച സന്തോഷത്തിൽ താരം പറഞ്ഞത് ഇങ്ങനെ, ആശംസകളുമായി…
2021 ജൂലൈയിൽ ആയിരുന്നു അഭിനേതാക്കൾ ആയ യുവ കൃഷ്ണയും മൃദുല വിജയിയും വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞു ഒരു വര്ഷം പിന്നിടുമ്പോൾ ഇരുവർക്കും കുഞ്ഞു ജനിച്ച സന്തോഷം പങ്കുവെക്കുകയാണ് ഇരുവരും. മികച്ച നർത്തകി ആയിരുന്ന മൃദുല അഭിനയ ലോകത്തിലേക്ക്…