ചൈനീസ് കമ്പനിയായ വാവെയെ അമേരിക്ക കരിമ്പട്ടികയിൽ ചേർത്തതോടെയാണ് ഗൂഗിൾ വെവേയുടെ ആൻഡ്രോയ്ഡ് ലൈസൻസ് റദ്ദാക്കിയത്. എന്നാൽ, ഗൂഗിൾ ഈ തീരുമാനം നന്നായി എന്നുള്ളതാണ് വാവെയ് കാമ്പുകളിൽ നിന്നും വരുന്ന റിപ്പോർട്ട്.
ഗൂഗിളിനെ ഓപ്പറേറ്റിങ് സിസ്റ്റം ആയ ആൻഡ്രോയ്ഡ്നേക്കാൾ 60ശതമാനം വേഗത കൂടുതൽ ആണ് വാവെയുടെ ഹോങ്മെങ്ങിന് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വാവെയ് ഫോണുകളിൽ മാത്രമല്ല, ഒപ്പോ, വിവോ, ടെൻസെന്റ് ഫോണുകളിൽ കൂടിയും പരീക്ഷണം നടത്തി എന്നും ഇവരിൽ നിന്നുമാണ് ആഡ്രോയിഡ് ഒഎസിനെ വെല്ലുന്ന വേഗത വെവെയ്ക്ക് ഉണ്ടെന്ന് വാർത്തകൾ എത്തുന്നത്.
തനിക്ക് ഉള്ള മരണകുഴി ഗൂഗിൾ തന്നെ വെട്ടിയ പോലെയാണ് പുതിയ വാർത്ത, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഫോണുകളിൽ രണ്ടാം സ്ഥാനത്താണ് വെവേയുടെ സ്ഥാനം. വാവെയ് ആഡ്രോയിഡിൽ നിന്നും സ്വന്തം ഓപ്പറേറ്റിങ് സ്റ്റിസ്റ്റം ഉപയോഗിച്ചു തുടങ്ങുമ്പോൾ ചൈനീസ് ഫോണുകൾ ഇതേ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറിയാൽ ഗൂഗിളിന് ഇത് കനത്ത തിരിച്ചടി തന്നെ ആയിരിക്കും.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…