കാലം മാറുകയാണ് അതുപോലെ തന്നെ നൂതന ടെക്നൊളജിയുമായി എൽ ജി എത്തിയിരുന്നത്, ഇനി ടിവി കണ്ടുകഴിഞ്ഞാൽ മടക്കി കൂട്ടി പെട്ടിയിൽ വെക്കാം. ലോകത്ത് ആദ്യത്തെ റോളബിൾ ഒ എൽ ഇ ടി ടിവിയുമായി എത്തിയിരുന്നത് ഇലക്ട്രോണിക് ഭീമനായ എൽ ജി എത്തിയിരിക്കുന്നത്.
ഈ വർഷം തന്നെ വിപണിയിൽ എത്തുന്ന ടെലിവിഷൻ ഉപയോഗിച്ചു കഴിഞ്ഞു മടക്കി വെക്കാം, 65 ഇഞ്ച് സ്ക്രീനിൽ ആണ് ടിവി എത്തുന്നത്.
https://m.youtube.com/watch?v=br9yftCP9Mg
ടിവി മൂന്ന് രീതിയിൽ ഉള്ള വ്യൂവിൽ കാണാൻ സാധിക്കും, ടിവി ഫുൾ വ്യൂ, ലൈൻ വ്യൂ, സീറോ വ്യൂ എന്നിങ്ങനെയാണ് ഉള്ളത്.
സീറോ വ്യൂവിൽ സ്ക്രീൻ ഉപയോഗിക്കാതെ പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രമായി ഉപയോഗിക്കാം, ലൈൻ വ്യൂവിൽ നിന്നും ക്ളോക്ക്, മ്യൂസിക്ക് എന്നിവക്കായി ആണ് ഉപയോഗിക്കുന്നത്. സാധാരണ ആവശ്യങ്ങൾക്കായി ആണ് ഫുൾ വ്യൂ ഉപയോഗിക്കുന്നത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…