ഇത്തരത്തിൽ ഉള്ള സംഗതികൾ വാർത്തകൾ ആയി എത്തുമ്പോൾ ആദ്യം കരുതുക ഇതൊക്കെ വെറും പൊള്ളയായ കള്ളങ്ങൾ അല്ലെ എന്നുള്ളതാണ്. എന്നാൽ ഇത് വെറും കെട്ടുകഥയല്ല. ഗർഭം ധരിക്കാൻ പുരുഷന്മാരെ തേടി സ്ത്രീകൾ എത്തുന്ന നാട്.
എന്നാൽ ആ നമ്മുടെ ഇന്ത്യയിൽ തന്നെയാണ് എന്നുള്ളതാണ് മറ്റൊരു നഗ്ന സത്യം. ലഡാക്കിൽ ആണ് ഇങ്ങനെ സ്ത്രീകൾ എത്തുന്നത്. ഇതിനെ കുറിച്ച് മനസിലാക്കാൻ അറിയപ്പെടുന്ന മറ്റൊരു ചരിത്രം ഉണ്ട്. സംഭവം എന്താണ് എന്നറിയാം. ശുദ്ധരക്തം ഉള്ളവർ ആണ് സമൂഹത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത് എന്നുള്ള ധാരണയുണ്ട്.
ആ വിശ്വാസത്തിൽ തന്നെക്കാൾ മുകളിൽ അവർ എത്തും എന്നുള്ള ഭാവത്തിൽ ഹിറ്റ്ലർ ഒട്ടേറെ നിരപരാധികളെ കൊന്നു തള്ളിയിട്ടുണ്ട്. ഹിറ്റ്ലർ അന്ന് പറഞ്ഞ വിശ്വസിച്ചിരുന്ന അതെ വാദം തന്നെയാണ് സ്ത്രീകൾ ലഡാക്കിൽ എത്താൻ ഉള്ള കാരണവും. ശുദ്ധ രക്തം ഉള്ള ആളുകൾ. ഇവരെ ആര്യന്മാർ എന്നാണ് വിളിക്കുന്നത്. ഇവരുടെ രക്തം പുതുവെ ശുദ്ധ രക്തമാണ്.
ആര്യന്മാർ പല വിധം ഉണ്ടെങ്കിൽ കൂടിയും വെളുത്ത നിറവും നില കണ്ണും സ്വർണ്ണ നിറമുള്ള മുടിയും ഒക്കെയാണ് ശുദ്ധ രക്തമുള്ള ആര്യന്മാരുടെ രൂപമായി ചരിത്ര നിരൂപകർ പറയുന്നത്. ഇതുപോലെ ഉള്ള ഒരു വിഭാഗം ലഡാക്കിൽ ഉണ്ട്. ഇവർ ആര്യന്മാർ എന്ന വിശേഷണത്തിൽ അല്ല അറിയപ്പെടുന്നത്. ബ്രോക്പ എന്നാണു ലഡാക്കിൽ ഉള്ള ഈ വിഭാഗത്തിന്റെ പേര്.
അലക്‌സാണ്ടർ ചക്രവർത്തിയുടെ ആർമിയിൽ ഉണ്ടായിരുന്ന ഇവർ ശുദ്ധ രക്തമുള്ള ആര്യന്മാർ ആണ്. അതായത് പണ്ട് ഉണ്ടായിരുന്ന ആര്യന്മാരുടെ ഇപ്പോഴത്തെ തലമുറ. ലോകത്തിൽ ശുദ്ധ രക്തമുള്ളവർ ഈ വിഭാഗത്തിൽ പെട്ടവർ മാത്രം. അതുകൊണ്ടു തന്നെയാണ് ലോകത്തിന്റെ നാനാ ദിക്കിൽ നിന്നും സ്ത്രീകൾ ഇവരെ തേടി എത്തുന്നതും. ആര്യന്മാരുടെ രൂപ സാദൃശ്യവും സ്വഭാവ വിശേഷണവും ഒക്കെ ഉണ്ട് എങ്കിൽ കൂടിയും ഇവർക്ക് വ്യത്യസ്ത ജീവിത രീതിയാണ് ഉള്ളത്.
1991 ൽ ബ്രോക്പ വിഭാഗത്തിൽ പെട്ട 1900 ആളുകൾ മാത്രം ആണ് ഉണ്ടായിരുന്നത്. ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾ വേറെ വിഭാഗത്തിൽ പെട്ട ആളുകളെ വിവാഹം കഴിച്ചാൽ തിരിച്ചു ബ്രോക്പ വിഭാഗത്തിലേക്ക് പ്രവേശനം ഇല്ല. ആര്യ രക്തത്തിൽ ഇല്ല സ്വഭാവം ഉയ കുട്ടികളെ ലഭിക്കുന്നതിന് വേണ്ടിയാണ് നിരവധി സ്ത്രീകൾ ഇവിടെ എത്തുന്നത്.
നാല് ഗ്രാമങ്ങൾ ആണ് ഈ വിഭാഗത്തിൽ പെട്ടവരുടേതായി ലഡാക്കിൽ ഉള്ളത്. ഈ മേഖല ടൂറിസത്തിനായി വിട്ട് നൽകിയതോടെ ഗർഭ ബിസിനസ് ആണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. ഇവിടെ എത്തുന്ന സ്ത്രീകൾ ഗർഭം ധരിച്ച ശേഷം പണം നൽകി മടങ്ങുകയാണ് ചെയ്യുന്നത്. ലോകത്ത് ഇപ്പോൾ ഉള്ളത് ബ്രോക്പ വിഭാഗത്തിന്റെ മാത്രമാണ് ശുദ്ധ രക്തം ഉള്ള പുരുഷന്മാർ ഉള്ളത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…