മറ്റു താരങ്ങളിലും നിന്നും ഏറെ വ്യത്യസ്തതയായ നടിയാണ് അനുശ്രീ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ഒട്ടേറെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവം അനു താരം. ഫഹദ് ഫാസിൽ നായകനായി എത്തിയ ഡൈമണ്ട് നീക്കലൈസ് എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ 2012 ൽ അഭിനയ ലോകത്തിൽ എത്തുന്നത്.
മോഹൻലാൽ നായകനായി എത്തിയ പുലിമുരുകനിൽ ആദ്യം നായികയായി പരിഗണിച്ചതും അനുശ്രീയെ ആയിരുന്നു എന്നാൽ താരം ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് പിന്മാറുക ആയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു പോസ്റ്റ് അനു വൈറൽ ആകുന്നത്. നടി അനുശ്രീയുടെ സുഹൃത്തും പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റുമായ പിങ്കി വിശാൽ തന്റെ സൗഹൃദത്തിന്റെ കഥ വെളിപ്പെടുത്തിയിരിക്കുന്നത്.
ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റിയിൽ നിന്നും മേക്കപ്പ് ആർട്ടിസ്റ് ആയി ഉയർന്ന ആൾ ആയിരുന്നു പിങ്കി വിശാൽ. ഇന്ന് നിരവധി താരങ്ങൾ അനു പിങ്കിയിൽ നിന്നും മേക്കപ്പ് ചെയ്തു കിട്ടാൻ എത്തുന്നത്. ഇപ്പോൾ ശാസ്ത്രക്രീയയിൽ കൂടി പൂർണമായും സ്ത്രീ ആയി മാറിയിരിക്കുകയാണ് പിഞ്ചു വിശാൽ. തന്റെ ശാസ്ത്രക്രീയയുടെ സമയത് തനിക്കൊപ്പം താങ്ങും തണലുമായി നിന്നത് അനുശ്രീ ആണെന്ന് ആയിരുന്നു പിങ്കി പറയുന്നത്. രാപകൽ ഇല്ലാതെ അനു അനുശ്രീ പിങ്കിക്കൊപ്പം നിന്നത്.
മാർച്ച് 8 മുതൽ 8 ദിവസങ്ങൾ രാവും പകലും അനുശ്രീ തനിക്കൊപ്പം ആയിരുന്നു. താൻ അനുശ്രീയുടെ പേർസണൽ മേക്കപ്പ് ആര്ടിസ്റ് ആണ്. എങ്കിലും തന്നെ ഒരു മകളെ പോലെയാണ് അനുശ്രീ നോക്കിയത്. ഷൂട്ടിങ് ഇല്ലാത്ത അനുശ്രീ തനിക്ക് വേണ്ടി പത്തനാപുരത്ത് നിന്നും കോച്ചിൽ വന്നു നിന്നു. ബാത്‌റൂമിൽ പോകാനും തുടങ്ങി തന്റെ എല്ലാ ആവശ്യങ്ങളും താരം കൂടെ നിന്നപ്പോൾ ആശുപത്രിയിൽ ഉള്ളവർക്കും അതൊരു അതിശയ കാഴ്ച ആയിരുന്നു.
കൊച്ചി റിനെ മെഡിസിറ്റിയിൽ ആയിരുന്നു ശസ്ത്രക്രിയ. 12 മണിക്കൂർ നീണ്ടു നിന്ന ശാസ്ത്രക്രീയ കഴിഞ്ഞും അതിനു ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്തത് അനു തന്നെയാണ്. അതിന്റെ ക്രഡിറ്റ് മുഴുവനും അനുവിന് ഉള്ളതാണ്. താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…