ജസ്ല മാടശ്ശേരി (jesla madasseri) എന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിക്ക് വലിയൊരു പ്രശസ്തി ലഭിക്കുന്നത് ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തിയതോടെ ആണ്. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ജസ്ല ചുരുക്കം ദിവസങ്ങൾ മാത്രം ആണ് ബിഗ് ബോസ്സിൽ നിൽക്കാൻ കഴിഞ്ഞത്.
ബിഗ് ബോസ് സീസൺ 2 ലെ സൂപ്പർ ഹീറോ ആയത് ഡോക്ടർ രജിത് കുമാർ ആയിരുന്നു. രജിത് കുമാറിനെ ബിഗ് ബോസ് ഹൌസിലും തുടർന്ന് സോഷ്യൽ മീഡിയ വഴിയും ഏറ്റവും കൂടുതൽ ആക്രമണം നടത്തിയതും ജസ്ല ആയിരുന്നു. ബിഗ് ബോസ് പാതി വഴിയിൽ ഉപേക്ഷിച്ചു എങ്കിൽ കൂടിയും ജസ്ല രജിത് കുമാറിനെതിരെ പോസ്റ്റുകൾ ഇട്ടത് കൊണ്ട് തന്നെ താരത്തിന് രജിത് ആർമിയിൽ നിന്നും വമ്പൻ ആക്രമണങ്ങൾ നേരിട്ടത്.
ഇപ്പോഴിതാ ടിക് ടോക്കിൽ സജീവം ആയ ജസ്ല നിരവധി വിഡിയോകൾ ആണ് ദിനവും ഷെയർ ചെയ്യുന്നത്. രാജ്യം ലോക്ക് ഡൗണിൽ ആയതു കൊണ്ട് ബോർ അടിക്കുന്നത് കൊണ്ടാണ് താൻ ടിക് ടോക്കിൽ എത്തിയത് എന്നായിരുന്നു. എന്നാൽ താരം നിരവധി വിഡിയോകൾ ഷെയർ ചെയ്യുന്നുണ്ട് എങ്കിൽ കൂടിയും ജസ്ല കമന്റ് ബോക്സ് ഓഫ് ആക്കിയിരിക്കുകയാണ് താരം.
അതിനുള്ള കാരണമായി താരം പറയുന്നത്. എനിക്ക് നിങ്ങളുടെ അഭിപ്രായം കേൾക്കേണ്ട ആവശ്യം ഇല്ല. ഞാൻ എന്റെ നേരം പോക്കിന് തുടങ്ങിയതാണ് ടിക് ടോക്ക്. അത് മാത്രം അല്ല. ഡയറക്റ്റ് നിങ്ങൾക്ക് എന്നെ തെറി വിളിക്കാൻ കഴിയാതെ വരുമ്പോൾ നിങ്ങളുടെ വീർത്ത് പൊട്ടി നിൽക്കുന്ന കുരു ഉണ്ടല്ലോ അത് കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ജസ്ലയുടെ വാക്കുകൾ പൂർണ്ണമായി കേൾക്കാൻ വീഡിയോ കാണുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…