ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ മുഴുവനായി ഉപയോഗിച്ചിട്ടില്ല എന്ന് തന്നെ പറയാം. എന്നാൽ കാലം മാറുന്നതോടെ അതിനുള്ള പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്തി വരുകയാണ്.
കാടിന്റെയും ചുരങ്ങളുടെയും ഭംഗി കൊണ്ട് ഏത് വിനോദ സഞ്ചാരിയെയും ആകർഷിക്കുന്ന സ്ഥലമാണ് വയനാട്. ചൈനയിൽ ഏറ്റവും ആകർഷകമായി വിനോദ സഞ്ചാരികൾ ഷെയർ ചെയ്‌തിരുന്ന ഒന്നാണ് ഗ്ലാസ് ബ്രിഡ്ജ്.
ഇപ്പോഴിതാ വിനോദ സഞ്ചാരികൾക്കായി കണ്ണാടി പാലം നമ്മടെ വയനാട്ടിൽ വന്നിരിക്കുന്നു.
ഇന്ത്യൻ തന്നെ ആദ്യമായി ആണ് കണ്ണാടി പാലം വയനാട്ടിൽ എത്തുന്നത്, മേപ്പടിയിൽ നിന്നും 13 കിലോമീറ്റർ അകലെ 900 കണ്ടിയിൽ ആണ് ഈ ദൃശ്യ വിസ്മയം സ്ഥിതി ചെയ്യുന്നത്.
ഒരാൾക്ക് 100 രൂപയാണ് ഇതിൽ കയറി വനഭംഗി ആസ്വദിക്കാൻ ഉള്ള ഫീസ്. 100 അടിയോളം മുകളിൽ ആണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത ഫൈബർ ഗ്ലാസ്സിൽ ആണ് പാലം നിർമ്മിച്ചിരിക്കുന്നത്. സ്വാകര്യ റിസോട്ടിന്റെ ഉടമസ്ഥതയിൽ ആണ് ഈ പാലം ഇപ്പോൾ ഉള്ളത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…