കർണാടകയിലെ ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് ഫാൾസ്.
253 മീറ്റർ(829 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം വിനോദ സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച തന്നെയാണ് സമ്മാനിക്കുന്നത്.
ഓഗസ്റ്റ് മുതൽ ഡിസംബർ മാസങ്ങളാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യ സമയം. ബാംഗ്ലൂരിൽ നിന്ന് ഇവിടേക്ക് നേരിട്ട് ബസ് മാർഗ്ഗം വരാൻ കഴിയും, ഏകദേശം 379 കിലോമീറ്റർ (235 മൈൽസ്) ദൂരമുണ്ട് ബാംഗ്ലൂരിൽ നിന്ന്.
വെള്ളച്ചാട്ടത്തിന്റെ നേരെയുള്ള കാഴ്ചയെക്കാളധികമായി വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കാണേണ്ടത്. ആയിരത്തി അഞ്ഞൂറോളം പടികളിറങ്ങി താഴേക്ക് ചെല്ലുന്ന വാട്കിൻസ് പ്ലാറ്റ്ഫോമാണ് കിടിൽ കാഴ്ചകൾ സമ്മാനിക്കുന്നത്.
ഏറ്റവും അടുത്ത് ബസ്സ്‌സ്‌റ്റേഷൻ: ജോഗ്, സാഗര
ഏറ്റവും അടുത്ത റയിൽവേ സ്‌റ്റേഷൻ ശിവമോഗ്ഗ
മാംഗ്ലൂർ, ബാംഗ്ലൂർ ആണ് അടുത്തുള്ള വിമാന താവളങ്ങൾ.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…