Categories: Uncategorized

ഭർത്താവിനെ നീല ചിത്രങ്ങൾ കാണാൻ നിർബന്ധിക്കുന്ന ഭാര്യ; ടെക്കിയായ ഭർത്താവ് കണ്ടത് ഡോക്ടറായ ഭാര്യയുടെ വിഡിയോകൾ; യുവതിക്ക് കിട്ടിയത് മുട്ടൻപണി..!!

ബംഗളുരുവിൽ ഭർത്താവിനെ നിർബന്ധിച്ച് നീല ചിത്ര വിഡിയോകൾ കാണാൻ ആവശ്യപ്പെടുന്ന ഡോക്ടർ ആയ ഭാര്യക്ക് ലഭിച്ച കിടിലം പണിയുടെ വാർത്തയാണ് ദേശിയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടെക്കിയായ ഭർത്താവിനെ യുവതി നിര്ബന്ധിച്ചാണ് നീല ചിത്രങ്ങൾ കാണിച്ചിരുന്നത്. നിരവധി ചിത്രങ്ങൾ കാണുന്നതിന് ഇടയിൽ സ്വന്തം ഭാര്യയുടെ വിഡിയോകൾ ഭർത്താവ് കാണുന്നത്. തുടർന്ന് യുവാവ് വിവാഹ ബന്ധം ഉപേക്ഷിച്ചു പോകുകയായിരുന്നു. തുടർന്ന് യുവതി ഇപ്പോൾ പോലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകുകയും കൗസിലിംഗ് സെന്ററിൽ അഭയം പ്രാപിച്ചിരിക്കുകയും ആണ്. ഭാര്യയക്ക് 32 വയസുണ്ട്.

ഡോക്ടറായ ഇവര്‍ കൊല്‍ക്കത്ത സ്വദേശിനിയാണ്. 33 കാരനായ ഭര്‍ത്താവ് ഉത്തര്‍പ്രദേശ് സ്വദേശിയും. 2018 ലാണ് ഇരുവരും വിവാഹിതരായത്. മാട്രിമോണി സൈറ്റ് വഴിയായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. വിവാഹിതരായതിന് ശേഷം ബംഗളുരുവില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍. വിവാഹത്തിന് മുമ്പ് യുവതിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നു. അയാളുമായുള്ള ബന്ധം അവസാനിച്ച ശേഷമായിരുന്നു യുവതി വിവാഹം കഴിച്ചത്.

വിവാഹത്തിന് മുമ്പ് തന്നെ തന്റെ പഴയ ബന്ധത്തെ കുറിച്ച് യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. തുടർന്ന് നീല ചിത്രങ്ങളുടെ അടിമയായ ഡോക്ടർ അത്തരം ചിത്രങ്ങൾ കാണാൻ ഭർത്താവിനെ നിർബന്ധിക്കുകയും അത്തരത്തിൽ ചെയ്യാൻ ആവശ്യപ്പെടുകയും ആയിരുന്നു. അത്രമേൽ ഭാര്യ ഇത്തരം വിഡിയോകൾക്ക് അടിമ ആയിരുന്നു എന്ന് കൗസിലിംഗ് സെന്ററിൽ നിന്നും അറിയുന്ന വിവരം.

ഇത്തരത്തിൽ ഭർത്താവ് വീഡിയോ കാണുന്നതിന് ഇടയിൽ ആണ് ഭാര്യയുടെ വീഡിയോ കാണുന്നത്. എന്നാൽ അത് തന്റെ മുൻ കാമുകൻ ആണെന്നും താൻ വഴക്ക് ഉണ്ടായപ്പോൾ തന്നോട് പക പൊക്കാൻ ചെയ്തത് ആയിരുന്നു എന്നും ആണ് ഡോക്ടർ ഭാര്യ മറുപടി നൽകിയത്. തുടർന്ന് പിന്നീട് ഒരവസരത്തിൽ മറ്റൊരു പുരുഷനും ആയുള്ള ഭാര്യയുടെ വീഡിയോ കണ്ടതോടെ വിവാഹത്തിന് മുന്നേ യുവതിക്ക് ഒട്ടേറെ പുരുഷന്മാരും ആയി ബന്ധം ഉണ്ടെന്നു യുവതി തുറന്നു പറയുക ആയിരുന്നു.

ഇതിലൂടെ ഭർത്താവ് വിവാഹ ബന്ധം പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തന്റെ വിവാഹ ജീവിതം സംരക്ഷിക്കണം എന്ന ആവശ്യവുമായി യുവതി ഇപ്പോൾ കൗസിലിംഗ് ഓഫീസിറെ സമീപിച്ചിരിക്കുകയാണ്. എന്നാൽ കൗസിലിംഗ് സെന്ററിൽ നടന്ന മുഖാമുഖം ചർച്ചയിൽ ഡോക്ടറുടെ പൂർവ കാല ചരിത്രം ഞെട്ടിക്കുന്നത് ആയിരുന്നു എന്നാണ് വിവരം.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago