Categories: Uncategorized

കിടപ്പറയിൽ പങ്കാളി താത്പര്യക്കുറവ് കാണിക്കുണ്ടോ; പങ്കാളിയെ ആകർഷിക്കാനുള്ള ചില വഴികൾ..!!

കുടുംബ ജീവിതത്തിൽ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണ് ലൈംഗീക ജീവിതവും. കിടപ്പറയിൽ ലഭിക്കുന്ന സംതൃപ്തിയും ആനന്ദവും ഉന്മേഷവും നല്ല ഭക്ഷണം കഴിക്കുന്നതിലും യാത്രകൾ പോകുന്നതിനും ഒക്കെ ഒട്ടേറെ മുകളിൽ ലഭിക്കുന്ന ആനന്ദമാണ്.

എന്നാൽ, കിടപ്പറയിൽ പങ്കാളി മുഖം തിരിച്ച് കിടക്കുകയും, പുറം തിരിഞ്ഞു കിടന്ന് ഉറങ്ങുകയും, പങ്കാളിയേക്കാൾ ഏറെ പ്രാധാന്യം മൊബൈൽ ഫോണിലും മറ്റും നൽകുകയും ചെയ്യുന്നത് ഈ കാലഘട്ടത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്.

എന്തുകൊണ്ടാകാം പങ്കാളികൾക്ക് നിങ്ങളോട് താൽപ്പര്യം കുറവ് സംഭവിക്കുന്നത് എന്ന് സൂത്രത്തിൽ കണ്ടു പിടിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനമായ ഘടകം. നേരിട്ട് ചോദിച്ചാൽ ഉത്തരം പറയാൻ വിമുഖത കാണിക്കുന്നവർ ആയിരിക്കും പങ്കാളികൾ ഏറെയും.

ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഏറ്റവും ആവശ്യമായി വേണ്ടത് പരസ്പര വിശ്വാസവും പിന്തുണയും ആണ്. ഓരോരുത്തരുടെയും ആരോഗ്യ, ശാരീരിക രൂപങ്ങൾക്ക് അനുസൃതമായി അവർക്ക് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ ഉള്ള സമയവും രീതിയിൽ വ്യത്യസ്തമായിരിക്കും. കിടപ്പറയിൽ എപ്പോഴും സന്തോഷവും ആത്മവിശ്വാസവും നൽകുന്ന കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കുക. പങ്കാളി അമിതമായി വെറുപ്പിക്കുന്ന കാര്യങ്ങൾ സംസാരിക്കുന്നത് പൂർണ്ണയും ഒഴിവാക്കുക. പങ്കാളിയെ കളിയാക്കുന്നതും മറ്റുള്ളവരുമായി ഒരു കാരണവശാലും താരതമ്യം ചെയ്യരുത്.

ശരീരം വൃത്തിയാക്കിയ ശേഷം ലൈംഗീക ബന്ധത്തിൽ ഏർപ്പെടുക, വിയർപ്പ് നാറ്റം, വായ് നാറ്റം, എന്നിവ പങ്കാളിയെ ഏറെ അലോസരം ഉണ്ടാക്കുന്ന സംഭവം ആണ്. ഇത് പങ്കാളിയുടെ സെക്‌സിന് ഉള്ള മൂഡ് തന്നെ ഇല്ലാതെ ആക്കാം, എണ്ണയോ മറ്റ് എന്തെങ്കിലും ഓയിലുകളോ തേച്ച് ശരീരം തണുപ്പിച്ച ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ കൂടുതൽ ആനന്ദകരമാക്കാൻ കഴിയും.

അതുപോലെ തന്നെ, അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ ഇരിക്കാൻ ശ്രമിക്കുക. ഇത് പെട്ടന്ന് നിങ്ങളെ ക്ഷീണിപ്പിക്കും.

ലൈംഗീക ബന്ധത്തിൽ ധരിക്കുന്ന വസ്ത്രങ്ങൾക്ക് ഇണയെ ആകർഷിക്കുന്നതിൽ വലിയ പങ്കാണ് ഉള്ളത്, വിവസ്ത്രയായി പങ്കാളിക്ക് മുന്നിൽ നിൽക്കുന്നതിനെക്കാൾ നല്ലത്, ഇണയെ ആകർഷിക്കുന്ന രീതിയിൽ ഉള്ള വസ്ത്ര ധാരണങ്ങൾ നടത്തുന്നത് ആണ്.

പങ്കാളി സ്ത്രീ ആണെങ്കിൽ, കിടപ്പറയിൽ അൽപ്പം തുറന്ന് വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക, സുതാര്യമായ നൈറ്റികൾ, ഇളം നിറത്തിൽ ഉള്ള കട്ടി കുറഞ്ഞ വസ്ത്രങ്ങൾ, കടും ചുവപ്പ് നിറത്തിൽ ഉള്ള വസ്ത്രങ്ങൾ എന്നിവയും ധരിക്കാം, അതോടൊപ്പം, മാറിടം, കാലുകൾ എന്നിവ ചെറിയ തോതിൽ പ്രദർശനം നടത്താനും ശ്രമിക്കുക എന്നാൽ ഇത് ബോധപൂർവം ആണെന്ന് പങ്കാളിക്ക് ഒരിക്കലും തോന്നരുത്.

പുരുഷ പങ്കാളി ആണെങ്കിൽ, പച്ച, നീല, വെള്ള തുടങ്ങിയ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ സ്ത്രീകളെ ആകർഷിക്കാൻ നല്ലതാണ്, കൂടാതെ, ജീൻസ്, ഇറുകിയ പാന്റ് എന്നിവ പങ്കാളിക്ക് അലോസരം ഉണ്ടാക്കും, അതുപോലെ മുണ്ട്, അയഞ്ഞ ജൂമ്പ എന്നിവയും സ്ത്രീകളെ ആകർഷിക്കാൻ നല്ലതാണ്.

പുകവലി നടത്തും മദ്യപാനം നടത്തിയും കിടപ്പറയിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കരുത്. പുകവലി പങ്കാളി ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എങ്കിലും മദ്യപാനം ഇഷ്ടപ്പെടുന്ന പങ്കാളികൾ ഉണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

5 days ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

5 days ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 week ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

4 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago