ഞെട്ടിച്ചു കരിക്ക് സുന്ദരി അമേയ; ഹോട്ട് ലുക്കിലുള്ള മ്യൂസിക് വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ..!!

123

ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ചു നിരവധി ഫോട്ടോ ഷൂട്ട് ചെയ്തിട്ടുള്ള താരം ആണ് അമേയ മാത്യു. മലയാളത്തിൽ ശ്രദ്ധ നേടിയത് കരിക്ക് എന്ന വെബ് സീരിസിൽ കൂടി ആയിരുന്നു. കൂടാതെ ആട് 2 എന്ന ചിത്രത്തിൽ ഉം താരം ശ്രദ്ധ നേടിയിരുന്നു. സാഗറും അമ്മയായും ചേർന്ന് അഭിനയിച്ച പുതിയ മ്യൂസിക് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വാനിൽ എന്ന മ്യൂസിക് ആൽബത്തിന് വമ്പൻ സ്വീകരണം ആണ് ലഭിച്ചത്.

Loading...