അതേ ഞങ്ങൾ ഫെമിനിച്ചികൾ തന്നെ; റിമയും പാർവതിയും പറയുന്നത് ഇങ്ങനെ, ഫോട്ടോഷൂട്ട് വീഡിയോ..!!

65

തങ്ങൾ എടുക്കുന്ന നിലപാടുകൾ കൊണ്ടും അവതരണങ്ങൾ കൊണ്ടും അഭിനയ ശേഷികൊണ്ടും മലയാള സിനിമയിലെ വേറിട്ട മുഖങ്ങൾ ആണ് റിമ കല്ലിങ്കലും പാർവതി തിരുവോത്തും.

Loading...

സ്ത്രീ ഇടങ്ങളിലും തൊഴിൽ മേഖലയിൽ തുല്യതക്കും വേണ്ടി ശബ്ദമുയർത്തിയ ഇരുവരും വനിതക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.