വീട്ടമ്മയുടെ ചലഞ്ച്; അമ്മായിഅമ്മയെ എടുത്തുപൊക്കി വീഡിയോ..!!
ഇപ്പോൾ ടിക്ക് ടോക്ക് വീഡിയോകളുടെയും ചലഞ്ചുകളുടെയും ഒക്കെ കാലം ആണ്. പുതിയ ചലഞ്ച് കൊണ്ട് വീട്ടമ്മ എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ആർക്കൊക്കെ കഴിയുമെന്നാണ് വീട്ടമ്മ ചോദിക്കുന്നത്. വീഡിയോ കാണാം.