ഏപ്രിൽ 10 എന്ന സുന്ദര ദിവസം സണ്ണി വെയിന്റെ കൂടെ ആയിരുന്നു, അന്നായിരുന്നു ബാല്യകാല സഖിയും ഏറെ കാലമായി പ്രണയത്തിലും ആയിരുന്ന രഞ്ജിനിയെ സണ്ണി വെയിൻ തന്റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നത്. വലിയ ആഘോഷങ്ങളോ വർണാഭമായ പരിപാടികളോ ഇല്ലാതെ, അധികം മാധ്യമ ശ്രദ്ധ പോലും കൊടുക്കാതെ ആയിരുന്നു ഗുരുവായൂരിൽ വെച്ച് ഇരുവരുടെയും വിവാഹം.
വിവാഹം, കഴിഞ്ഞപ്പോൾ തന്നെ ഏവരുടെയും കണ്ണുകൾ അന്വേഷിച്ചത്, ആരാണ് സണ്ണി തന്റെ ഭാര്യയായി തിരഞ്ഞെടുത്ത ആ പെണ്കുട്ടി.
രഞ്ജിനി മികച്ച നർത്തകിയാണ്. മഴവിൽ മനോരമയിലെ നൃത്ത റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിന്റെ ഡി 3യിൽ മത്സരാര്‍ത്ഥിയായി തിളങ്ങിയ രഞ്ജിനി ക്ഷേത്ര എന്ന നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. ഇവിടെ രഞ്ജിനിയും രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വരത്തനിലെ, നസ്രിയ ആലപിച്ച ഗാനത്തിനാണ് രഞ്ജിനിയും സുഹൃത്തുക്കളും ചുവടുവച്ചിരിക്കുന്നത്.
Actor sunny wayne
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…