ടിക്ക് ടോക്കിൽ കിടിലം വീഡിയോയുമായി ദിലീപും കാവ്യയും; ആഘോഷമാക്കി സോഷ്യൽ മീഡിയ..!!

79

ആരാധകർ എന്നും ആകാംഷയോടെയും ഇഷ്ടത്തോടെയും കാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ആണ് ദിലീപ് കാവ്യ താര ദമ്പതികളുടെ. വിവാഹം ശേഷം സിനിമകൾ ഒന്നും ചെയ്യാതെ കാവ്യയുടെ ഓരോ ഫോട്ടോസും സാമൂഹിക മാധ്യമത്തിൽ വമ്പൻ സ്വീകരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രസവത്തിന് മുന്നേ ഉള്ള ബേബി ഷവർ ഫോട്ടോയും, പ്രസവത്തിന് ശേഷമുള്ള കാവ്യയുടെ ഫോട്ടോകളും സോഷ്യൽ മീഡിയ ആഘോഷം ആക്കിയിരുന്നു.

ഇപ്പോഴിതാ, താര ദമ്പതികൾ ഒന്നിച്ചുള്ള ടിക്ക് ടോക്ക് വീഡിയോ ആണ് വൈറൽ ആകുന്നത്, ദിലീപിന്റെ ഒഫീഷ്യൽ ഫാൻസ് ഗ്രൂപ്പ് ആയ ദിലീപ് ഓണ്ലൈൻ ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

You might also like