ഫ്ലൊവേഴ്‌സ് ചാനലിലെ ഏറ്റവും മികച്ച പരിപാടി, മിനി സ്ക്രീനിലെ ഏറ്റവും മികച്ച പരമ്പരയും രണ്ടും ഒന്നാണ്, ഉപ്പും മുകളും. ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള ഈ പരിപാടിക്ക് ചാനൽ റേറ്റിങ്ങിന് ഒപ്പം മികവുറ്റ പരിപാടി തന്നെയാണ്.
കഴിഞ്ഞ ദിവസം ഈ പരമ്പരയിലെ പാറുക്കുട്ടി എന്ന കുഞ്ഞാവയുടെ യഥാർത്ഥ പിറന്നാൾ ആഘോഷം ഒരു എപ്പിസോഡ് ആയി കാണിക്കുകയായിരിന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഒപ്പമായിരുന്നു പിറന്നാൾ ആഘോഷം
തിങ്കൾ മുതൽ വെള്ളിവരെ ദിവസം രാത്രി 8 മണി മുതൽ 8.30 വരെയാണ് ഈ ഹാസ്യ പരമ്പര.
പരമ്പരയിൽ പ്രധാന താരങ്ങളായി എത്തുന്നവർ ഇവർ ആണ്.
ബിജു സോപാനം – ബാലചന്ദ്രൻ തമ്പി /ബാലു
നിഷ സാരംഗ് – നീലീമ ബാലചന്ദ്രൻ /നീലു
ഋഷി എസ്. കുമാർ – വിഷ്ണു ബാലചന്ദ്രൻ
തമ്പി /മുടിയൻ
ജൂഹി റുസ്തഗി – ലക്ഷ്മി
ബാലചന്ദ്രൻ തമ്പി /ലച്ചു
അൽ സാബിത്ത് – കേശവ് ബാലചന്ദ്രൻ തമ്പി /കേശു
ശിവാനി മേനോൻ – ശിവാനി ബാലചന്ദ്രൻ തമ്പി /ശിവ
ബേബി അമേയ – പാർവ്വതി ബാലചന്ദ്രൻ തമ്പി /പാറുക്കുട്ടി
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…