ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായിക ആയി ആയിരുന്നു ചിത്ര അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളത്തിൽ 1980 – 2000 കാലഘട്ടത്തിൽ അഭിനയിച്ച മിക്ക താരങ്ങൾക്ക് ഒപ്പവും നായികയായും അല്ലാതെയും താരം അഭിനയിച്ചിട്ടുണ്ട്. 100 അധികം ചിത്രങ്ങളിൽ വേഷം ഇട്ടിട്ടുള്ള ചിത്രം ബാലതാരമായി ഒരു ചിത്രത്തിൽ ചെറിയ ഒരു വേഷം അഭിനയിച്ചുട്ടുണ്ട്.
ഇദയം നല്ലെണ്ണയുടെ പരസ്യ മോഡൽ ആയി ശ്രദ്ധ നേടിയ ചിത്ര ഇദയംചിത്ര എന്ന പേരിലും അറിയപ്പെടുന്നു. അന്നത്തെ കാലത്തും ലൊക്കേഷനുകളിൽ സുഖകരമല്ലാത്ത അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ള കാര്യങ്ങൾ ഇപ്പോൾ ലൊക്കേഷനിൽ കുറവാണ് എന്നാണ് താരം പറയുന്നത്. ആരോടും അധികം സംസാരിക്കാൻ കൂട്ടക്കാത്ത പ്രകൃതം ആണ് എന്റേത്. ആട്ടക്കലാശത്തിൽ പ്രേംനസീർ സാർ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിന്റെ അനുജൻ വേഷമാണ് മോഹൻലാലിന്.
മേരിക്കുട്ടി എന്ന കഥാപാത്രത്തെ ആണ് ഞാൻ ചിത്രത്തിൽ ചെയ്തിരുന്നത്. ഞങ്ങൾ ഏറെ ആസ്വദിച്ചാണ് ആ ഗാനത്തിൽ അഭിനയിച്ചത്. അങ്ങനെ പതിനാറ് വർഷങ്ങളോളം സിനിമയിൽ നിന്നു.നെഗറ്റിവ് ഷെയ്ഡ് ഉള്ള സിനിമകളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ സിനിമകളിലെ തിരഞ്ഞെടുപ്പുകളിലുള്ള പാളിച്ചകൾ കാരണമായി. മലയാള സിനിമയിൽ ചെറുതാണെങ്കിലും ശക്തമായ കഥാപാത്രത്തെയാകും അവതരിപ്പിക്കുക.
എല്ലാം മനസിലായപ്പോൾ അവൻ മറ്റൊരു പെൺകുട്ടിയെ സ്വന്തമാക്കി; തന്റെ പ്രണയത്തെ കുറിച്ച് ജ്യോത്സന..!!
കുറച്ച് സിനിമകളിൽ ഒരേപോലെയുള്ള കഥാപാത്രങ്ങൾ സ്ഥിരമായി ചെയ്തിട്ടുണ്ട്. ചില സിനിമകളിൽ ഒന്നോ രണ്ടോ സീനുകളിൽ മാത്രമായും അഭിനയിച്ചിട്ടുള്ളത്. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ നമ്മളും സംവിധായകരുമായി ഒരു സൗഹൃദം ഉണ്ടാകും. അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ ഗസ്റ്റ് റോൾ ചെയ്യാമോ എന്ന് ചോദിക്കുമ്പോൾ പലപ്പോഴും പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെയാണ് ഒരുപാട് ചെറിയ റോളുകൾ ചെയ്യേണ്ടി വന്നിട്ടുള്ളതെന്നും ചിത്ര വ്യക്തമാക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…