തട്ടീം മുട്ടീം എന്ന മിനി സ്ക്രീൻ പരമ്പരയിലെ കോമഡി വേഷവും അതിനൊപ്പം ചന്ദന മഴ എന്ന പരമ്പരയിൽ വർഷ എന്ന വില്ലത്തി വേഷവും ചെയ്തു കയ്യടി നേടിയ താരം ആണ് ശാലു കുര്യൻ.
മിനി സ്‌ക്രീനിൽ മിന്നും താരമായി നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ സൈബർ അറ്റാക്ക് നേരിടുന്ന തരത്തിൽ ഒരാൾ ആണ് ശാലു. ഒരു ഷോട്ട് ഫിലിമിൽ ഒരു വർക്ക് ഔട്ട് വീഡിയോ അഭിനയിച്ചത് മുതൽ തുടങ്ങിയത് ആണ് ശാലുവിന് നേരെയുള്ള ഈ ആക്രമണം.
എന്നാൽ താൻ ഒരു സ്ത്രീയാണ് എന്നുള്ള പരിഗണന നൽകി കൂടെ എന്നാണ് താരം ഇപ്പോൾ ചോദിക്കുന്നത്. അഭിമുഖത്തിൽ പറയുന്ന വാക്കുകൾ ഇങ്ങനെ, “ഞാനും ഭർത്താവും കൂടിയുള്ള ഒരു ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോൾ അതിന്റെ താഴെ വളരെ മോശപ്പെട്ട രീതിയിൽ ഒരാൾ കമന്റിട്ടു. നടി എന്നത് വിട്ടേക്കൂ ഒരു സ്ത്രീ എന്ന പരിഗണന പോലും തരാത്തത് എന്താണെന്ന് തോന്നി. അങ്ങനെയാണ് ആ പോസ്റ്റ് ഇട്ടത്. അത് ഗുണമായി. നിലവിൽ ഇതിനു മുമ്പേ ഉണ്ടായ ചില സൈബർ അറ്റാക്കുകള്‍ മുൻനിർത്തി ഞാൻ കേസ് കൊടുത്തിട്ടുണ്ട്.” ഷാലു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…